സ്നേഹമുള്ള സ്ത്രീ പ്രപഞ്ചത്തെ ചേർത്തുവയ്ക്കുന്നു. കുഞ്ഞായി, പ്രണയമായി, പുഴയായി, പക്ഷിയായി, ശലഭമായി. താനുള്ള കാലമത്രയും അവൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഈ സമാഹാരത്തിലെ മുപ്പത്തിയഞ്ച് രചനകളിൽ ഞാനവൾക്കു കാതോർത്തു. നിറഞ്ഞുതുളുമ്പുന്ന അനുഭവമായിരുന്നു. അവളുടെ ശബ്ദം മുഴങ്ങിക്കേൾക്കട്ടെ, മലയിടുക്കുകളിലും മറുലോകങ്ങളിലും – വിജയലക്ഷ്മി
യണിഞ്ഞവയും ഉടല് പരത്തി അവ പുതുനൃത്തം തുടരുന്നു.-വി എസ് ബിന്ദു
Reviews
There are no reviews yet.