രുചിയും യാത്രയും പാട്ടോർമ്മകളും പ്രണയനിമിഷങ്ങളും തുടങ്ങി എരിവും പുളിയും മധുരവുമുള്ള കുറിപ്പുകളാണിവ. സ്ത്രീയിലെ ഉന്മാദങ്ങളും കാമനകളും വിരഹങ്ങളും നിഴലിക്കുന്ന മറ്റൊരു ജീവിതകാലം എന്നോടൊപ്പം സഞ്ചരിക്കുന്നുണ്ട്. മൗനത്തിന്റെ വാതിൽപ്പൂട്ടു കൊണ്ടടച്ചിട്ടു ഞാൻ മാത്രമാവുന്ന ഒറ്റ ലോകം.. ആ ലോകത്തിന്റെ ചില അനുഭവങ്ങളും ഇതിലുണ്ട്. (ആമുഖത്തിൽ നിന്ന്) – കുറിപ്പുകൾ
Weight | 250 kg |
---|
Reviews
There are no reviews yet.